ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക് ; 4.35 ലക്ഷം മരണം

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക് കടക്കുന്നു. 79,84,432 പേ​ര്‍​ക്കാ​ണ് ഇതുവരെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വര്‍ധിക്കുകയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ 19,223 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. 17,000ല​ധി​കം പു​തി​യ രോ​ഗി​ക​ളാ​ണ് ബ്ര​സീ​ലി​ലു​ള്ള​ത്. ബ്ര​സീ​ലി​ല്‍ 598ഉം ​അ​മേ​രി​ക്ക​യി​ല്‍ 326ഉം ​പേ​ര്‍  മ​രി​ച്ചു.

ലോ​ക​വ്യാ​പ​ക​മാ​യി 4,35,177 പേ​ര്‍ മ​ര​ണ​പ്പെ​ട്ട​പ്പോ​ള്‍ 41,04,373 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. അ​മേ​രി​ക്ക- 21,62,144, ബ്ര​സീ​ല്‍- 8,67,882, റ​ഷ്യ- 5,28,964, ബ്രി​ട്ട​ന്‍- 2,95,889, സ്പെ​യി​ന്‍- 291,008, ഇ​റ്റ​ലി- 2,36,989, പെ​റു- 229,736, ജ​ര്‍​മ​നി- 187,671, ഇ​റാ​ന്‍- 1,87,427.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ്. അമേ​രി​ക്ക- 1,17,853, ബ്ര​സീ​ല്‍- 43,389, റ​ഷ്യ- 6,948, ഇ​ന്ത്യ- 9,520, ബ്രി​ട്ട​ന്‍- 41,698, സ്പെ​യി​ന്‍- 27,136, ഇ​റ്റ​ലി- 34,345, പെ​റു- 6,688, ജ​ര്‍​മ​നി- 8,870, ഇ​റാ​ന്‍- 8,837.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...