നേത്രാവതി എക്‌സ് പ്രസില്‍ യാത്രചെയ്ത മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം: നേത്രാവതി എക്‌സ് പ്രസില്‍ യാത്രചെയ്ത ഒരു മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12ന് തിരുവന്തപുരത്ത് നിന്ന് തിരിച്ച്‌ 13ന് മുംബൈയിലെത്തിയ ഈ ട്രെയിനിലെ എസ് 8 കോച്ചിലാണ് ഇയാള്‍ യാത്ര ചെയ്തത്. രത്‌നഗിരിയില്‍ ഇറങ്ങിയ ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി.

അതേ സമയം കഴിഞ്ഞ കുറെ ദിവസങ്ങളായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് തുടങ്ങും. ട്രെയിനിലെ യാത്രക്കാരുടെ എണ്ണം 1200 ല്‍ നിന്ന് 700 ആയി കുറച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഐഡി കാര്‍ഡുകള്‍ പരിശോധിച്ച്‌ അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...