ബൈ​ക്കി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് തട്ടി യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചാ​ത്ത​ന്നൂ​ര്‍ : ബൈ​ക്കി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് തട്ടി യുവാവിന് ദാരുണാന്ത്യം. ചാ​ത്ത​ന്നൂ​ര്‍ താ​ഴം​സ്വ​ദേ​ശി ആ​ദ​ര്‍​ശ് അ​നി​ല്‍​ കു​മാ​ര്‍ (21) ആ​ണ് മ​രി​ച്ച​ത്. ചാ​ത്ത​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​ന്പി​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30ഓ​ടെയാണ് സംഭവം. ആ​ദ​ര്‍​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ത​ട്ടു​ക​യാ​യി​രു​ന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ​രി​ക്കേ​റ്റ ആ​ദ​ര്‍​ശി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് മരണം സംഭവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...