കെഎസ്‌ആര്‍ടിസി ബസുകളിലെ റിസര്‍വേഷന്‍ സീറ്റുകള്‍ക്ക് ചുവപ്പു നിറം നല്‍കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കെഎസ്‌ആര്‍ടിസി ബസുകളിലെ റിസര്‍വേഷന്‍ സീറ്റുകള്‍ക്ക് ചുവപ്പു നിറം നല്‍കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള റിസര്‍വേഷന്‍ സീറ്റുകള്‍ക്കാണ് ചുവപ്പു നിറം നല്‍കുക. ഒപ്പം ബാക്ക് റെസ്റ്റ്, ഫ്രെയിം, ഹാന്‍ഡില്‍ ബാര്‍ എന്നിവയ്ക്കു ചുവപ്പു നിറം നല്‍കണമെന്ന് കെഎസ്‌ആര്‍ടിസി മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്ക് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

റിസര്‍വേഷന്‍ സീറ്റാണോ അല്ലയോ എന്നതിനെച്ചൊല്ലി കണ്ടക്ടറും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വേനൽ കടുത്തു : വീടുകളിൽ അഗ്‌നിശമന ഉപകരണങ്ങൾ വേണം ; മുന്നറിയിപ്പുമായി സൗദി മന്ത്രാലയം

0
ദമാം : വീടുകളിലും താമസ ഇടങ്ങളിലും അഗ്‌നി ശമന ഉപകരണങ്ങൾ ഉറപ്പ്...

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി

0
കണ്ണൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ...

ഇറാൻ അമേരിക്ക താത്കാലിക യുദ്ധവിരാമം ; ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥ രാജ്യങ്ങള്‍

0
ടെഹ്‌റാന്‍ : ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിറകോട്ടടിച്ച് അമേരിക്ക. മേഖലയിലെ പ്രതിസന്ധി...

രാജ്യത്തെ യഥാര്‍ഥ ‘വിശ്വഗുരു’ ജെന്‍ സികളാണ് ; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ വാങ്ചുകിന്റെ ഭാര്യ

0
ഡൽഹി : വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...