കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാര്‍ച്ച്‌ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ച്‌ ഉത്തരവായതായും തുക നല്‍കുന്നതിന് ട്രഷറി നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ വിതരണത്തിനായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള 65,22,22,090 രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ തുക ട്രഷറിയില്‍ നിന്നും നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള പെന്‍ഷന്‍ നല്‍കുന്നതിനുള്ള പുതുക്കിയ ത്രികക്ഷി ധാരണാപത്രം ഇതിനകം അംഗീകരിച്ച്‌ ഉത്തരവായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം നിലവിലുള്ള രീതിയില്‍ തന്നെ പെന്‍ഷന്‍ നല്‍കാന്‍ സാധിക്കുന്നതാണ് എന്ന് മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...