Friday, May 24, 2024 4:39 pm

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കാനില്ലെന്ന് ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: 2000 മുതല്‍ ഏപ്രില്‍ 1 ന് എല്ലാ വര്‍ഷവും പുതിയ തമാശകള്‍ അവതരിപ്പിക്കുന്ന ഒരു പാരമ്പര്യമാണ് ഗൂഗിളിനുള്ളത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഏപ്രില്‍ ഫൂള്‍സിന്റെ  തമാശകള്‍ ജനപ്രിയമാക്കിയ ആദ്യത്തെ ടെക് കമ്പനികളില്‍ ഒന്നാണിത്. എന്നാല്‍ ഈ വര്‍ഷം ടെക് ഭീമന്‍ ഉപയോക്താക്കളെ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്നു തീരുമാനിച്ചു. കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് 19 രോഗത്തിനെതിരെ പോരാടുന്നതില്‍ ലോകം വ്യാപൃതമായിരിക്കുന്നതിനെത്തുടര്‍ന്നാണ് ഈ നീക്കം.

ആഗോളതലത്തില്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചതിനുശേഷം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുതിച്ചുചാട്ടം ഉണ്ടായി. ഈ സമയങ്ങളില്‍ എല്ലാവരെയും സഹായിക്കാനാവുന്ന ഒരു ടൂള്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ആഗഹിക്കുന്നു. ഏപ്രില്‍ ഫൂള്‍സ് തമാശകള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഗൂഗിള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള മാനേജര്‍മാരെ അറിയിച്ചു. ഗൂഗിളിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലോറന്‍ ടുഹിലാണ് ഈ നിര്‍ദ്ദേശം നല്‍കിയെതന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ബാധിച്ചവര്‍ക്ക് ആദരവ് നല്‍കാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് അതില്‍ വ്യക്തമാക്കി.

2019 ലെ കണക്കനുസരിച്ച്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ അസിസ്റ്റന്റ്, ജിമെയില്‍ എന്നിവ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ ഫൂള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊരു താത്ക്കാലികമാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ തമാശകളും വിനോദങ്ങളുമായി തിരികെയെത്തുമെന്നും ഗൂഗിള്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുഖക്കുരു വരുന്നത് തടയാം

0
എല്ലാവര്‍ക്കുമുള്ള ഒരു പ്രധാന പ്രശ്‌നമാണ് മുഖക്കുരു. കൃത്യമായ പരിചരണങ്ങളിലൂടെ മുഖക്കുരു ഇല്ലാതാക്കാന്‍...

ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ ; ഭർത്താവ് അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വട്ടക്കാവ്...

പെൺകുട്ടിയാണോ എന്ന് പരിശോധിക്കാൻ ഗർഭിണിയായ ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു

0
ബറേലി: ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്താൻ കത്തി ഉപയോഗിച്ച് ഭാര്യയുടെ...

ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം : ബാര്‍ കോഴ...

0
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...