സുല്‍ത്താന്‍ബത്തേരി – പത്തനംതിട്ട സൂപ്പര്‍ഫാസ്റ്റ് മാര്‍ച്ച് ആദ്യവാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് പത്തനംതിട്ടയിലേയ്ക്ക് എത്തുന്ന സൂപ്പര്‍ഫാസ്റ്റ് മാര്‍ച്ച് ആറു മുതല്‍ ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വൈകീട്ട് 6.45-ന് പുറപ്പെട്ട് പുലര്‍ച്ചെ 6.40ഓടെ ബസ്സ് പത്തനംതിട്ടയിലെത്തും. കല്‍പ്പറ്റ, താമരശ്ശേരി, കോഴിക്കോട്, തൃശ്ശൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി വഴിയാണ് സര്‍വീസ്. തിരിച്ച് വൈകീട്ട് 4.30-ന് ഇതേ റൂട്ടിലൂടെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് തിരിക്കുന്ന ബസ്സ് പുലര്‍ച്ചെ 4.35-ന് അവിടെ എത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...