കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളനാട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ലഹരി സംഘത്തിന്റെ മര്‍ദ്ദനം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ബസ് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. ഡ്രൈവര്‍ വി.കെ.ശ്രീജിത്ത്, കണ്ടക്ടര്‍ ഹരിപ്രേം എന്നിവര്‍ക്കാണ് പരുക്കേറ്റത്. വഴി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. നാട്ടുകാര്‍ ബൈക്ക് തടഞ്ഞു വച്ച്‌ പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വിളപ്പില്‍ ശാല പോലീസ് ഇവരില്‍നിന്നും കഞ്ചാവും പിടിച്ചെടുത്തു. ഡ്രൈവറേയും കണ്ടക്ടറേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....