സം​സ്​​ഥാ​ന​ത്ത്​ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​റി​നും സൂ​പ്പ​ര്‍​ഫാ​സ്​​റ്റി​നു​മ​ട​ക്കം നി​ര​ക്ക്​ വ​ര്‍​ധ​ന​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​ക​ള്‍​ക്ക്​ പു​റ​ത്തേ​ക്കു​ള്ള​ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്​ കേ​ന്ദ്രം ഇ​ള​വ്​ ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത്​ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​റി​നും സൂ​പ്പ​ര്‍​ഫാ​സ്​​റ്റി​നു​മ​ട​ക്കം നി​ര​ക്ക്​ വ​ര്‍​ധ​ന​ക്ക്​ വ​ഴി​യൊ​രു​ങ്ങു​ന്നു. ഓ​ര്‍​ഡി​ന​റി​ക്ക്​ സമാനമാ​യി സൂ​പ്പ​ര്‍​ക്ലാ​സ്​ സ​ര്‍​വി​സു​ക​ളു​ടെ നി​ര​ക്കും 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ആവ​ശ്യം പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ ഇന്ന്  ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. ജില്ല​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചു​ള്ള സ​ര്‍​വി​സു​ക​ള്‍​ക്ക്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തോ​ടെ നി​ര​ക്ക്​ വ​ര്‍​ധ​ന ബാ​ധ​ക​മാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...