കെ.എസ്.ആര്‍.റ്റി.ഇ.എ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം എം.എച്ച് റഷീദ് ഉൽഘാടനം ചെയ്യ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കെ.എസ്.ആര്‍.റ്റി.ഇ.എ സി.ഐ.ടി.യു ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം സി.പി.ഐ എം ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ് ഉൽഘാടനം ചെയ്യ്തു. യൂണിറ്റ് പ്രസിഡന്‍റ് വി.മുരളി മോഹൻ ആദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആർ.ഹരിദാസ് കേന്ദ്ര റിപ്പൊർട്ട് അവതരിപ്പിച്ചു. മോഹനകുമാർ പ്രവർത്തന റിപ്പൊർട്ടും ജില്ലാ സെകട്ടറി പി.വി അംബുജാക്ഷൻ ജില്ലാ പ്രസിഡന്‍റ് ഏ.അൻസാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ചെങ്ങന്നൂരിലെ കെ.എസ്.ആര്‍.റ്റി.സി ജീവനക്കാരുടെ കുറവ് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു.

ശബരിമലയുടെ ഏറ്റവും പ്രധാന സ്റ്റേഷനായ ചെങ്ങന്നൂർ ഡിപ്പോ ആവശ്യത്തിന് മെക്കാനിക്ക്, കണ്ടക്ടർ, ഡ്രെവർ എന്നീ ജീവനക്കാരെ നൽകണം എന്നും പുതിയ ഇറ്റിഎം ചെങ്ങന്നൂരിൽ അനുവദിക്കണം എന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂർ കെ.എസ്.ആര്‍.റ്റി.ഇ.എ യൂണിറ്റ് ഭാരവാഹികൾ :-  പ്രസിഡന്‍റ് വി.മുരളി മോഹൻ, സെക്രട്ടറി ബി.മോഹനകുമാർ, ട്രഷറർ ഏ.റ്റി രാജേഷ് കുമാർ, ജോ.സെക്രട്ടറി അനു കെ ആനന്ദ്, വൈ.പ്രസിഡന്‍റ് വി.കെ ജയൻ. കമ്മറ്റി അംഗങ്ങളായി ജയേഷ് കുമാർ, വൽസ കുമാർ, ബി.അനിൽകുമാർ, കെ.രവിന്ദ്രൻ, എസ്.ശ്രീജിത്ത്, പി.എസ് സന്തോഷ് കുമാർ, വി.പി സുരേഷ് കുമാർ, റ്റി.സി സനിൽ കുമാർ, പി.കെ വിനോദ് കുമാർ, ബിലു മോഹൻ എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...