കേരള സാംബവർ സൊസൈറ്റി (കെ എസ് എസ്) സ്ഥാപകദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : കേരള സാംബവർ സൊസൈറ്റി (കെ എസ് എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് എസ്സ്സിൻറെ 43  – മത് സ്ഥാപകദിനം നടത്തി. ഇ ഡി  ആനന്ദൻ കുറച്ചിമുട്ടത്തിൻറെ അധ്യക്ഷതയിൽ കൂടിയ ദിനചരണ യോഗം ജില്ലാ പ്രസിഡണ്ട് ടി കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ എസ്എസ് രജിസ്ട്രാർ എം കെ ശിവൻകുട്ടി, ജില്ലാ സെക്രട്ടറി പി എൻ പുരുഷോത്തമൻ, വൈസ് പ്രസിഡണ്ട്  സി എ രവീന്ദ്രൻ, ഖജാൻജി ബിനുകുമാർ പന്തളം, ജോയിൻ സെക്രട്ടറി സനൽകുമാർ റാന്നി,  സന്തോഷ് പട്ടേരി, പികെ സത്യാധരൻ, കെ എസ് എസ് വി എസ് ജില്ലാ സെക്രട്ടറി ശ്രീലത ബിജു, പ്രസിഡണ്ട് പ്രീതി രാജേഷ്, ജില്ലാ ഖജാൻജി ലേഖ സുഭാഷ്, സംസ്ഥാന  കമ്മിറ്റി അംഗം സി കെ രാജൻ, കെ ആർ, ശ്രീധരൻ,രാജമ്മ  ഗോപാലൻ, സി എൻ കേശവൻ, അമ്മിണി ശിവൻകുട്ടി, ശാരദ രാഘവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...