കെഎസ്‌എസ്‌പിയു പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷന്‌ മുമ്പിൽ സത്യഗ്രഹം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്‌എസ്‌പിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷന്‌ മുമ്പിൽ സത്യഗ്രഹം നടത്തി. സമരം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഉമ്മൻ മത്തായി അധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്‌കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക ഇളവ്‌ നൽകുക, ക്ഷാമാശ്വാസം അനുവദിക്കുക, പിഎഫ്‌, ആർഡിഎ നിയമം റദ്ദ്‌ ചെയ്യുക, സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സെക്രട്ടറി സി.പി ഹരിദാസ്‌, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.ശ്രീധരൻപിള്ള, വനിതാവേദി കൺവീനർ എം.സുലൈഖാബീവി, ഇ.ടി.വർഗീസ്‌, എ.ഐ വർഗീസ്‌, കെ.എസ്‌ സോമനാഥപിള്ള, ടി.കെ.ജി.നായര്‍, കെ.പി ഭാസ്‌കരൻപിള്ള, വി.ശാന്ത ശിവൻ, കെ.ആർ ഗോപിനാഥൻ, പി.ആർ.സംബശിവൻ, കോടിയാട്ട്‌ രാമചന്ദ്രൻ നായർ, പി.ജി ലോറൻസ്‌, കെ.എൻ.ചന്ദ്രശേഖരൻ, എൻ.പി.അന്നമ്മ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...