കെ.എസ്.യു മെറിറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെ.എസ്.യു നരിയാപുരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, കൂടാതെ വിവിധ സര്‍വ്വകലാശാലയില്‍ നിന്നും റാങ്കോടുകൂടി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അനുമോദന യോഗത്തില്‍ പത്തനംതിട്ടയുടെ പാര്‍ലമെന്റ് അംഗം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ.എസ്.യു വള്ളിക്കോട് മണ്ഡലതല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ ആല്‍ബിന്‍ ബി സജിയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ അലന്‍ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സജി കൊട്ടക്കാട്, ഡിസിസി അംഗം എലിസബേത് അബു, വള്ളിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. ജി ജോണ്‍, പന്തളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സക്കറിയ വര്‍ഗീസ്, യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് രെഞ്ചു എം ജെ, ബിജു എം തോമസ്, ബീന സോമന്‍, വാര്‍ഡ് മെമ്പര്‍ പദ്മാ ബാലന്‍, കോശി കുഞ്ഞ് അയ്യനേത്ത്, കേണല്‍ ഉണ്ണി കൃഷ്ണന്‍ നായര്‍, ജയ്‌സി കോശി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍ വില്‍സണ്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ജൂബിറ്റ് എ ജേക്കബ്, ക്രിസ്റ്റോ അനില്‍ കോശി, ആരോണ്‍ സി യേശുദാസ്, ആഷിക്ക്, ബിജിന്‍, സഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...