ചേലക്കരയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ എസ് യു

For full experience, Download our mobile application:
Get it on Google Play

ചേലക്കര: ചേലക്കരയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ എസ് യു പ്രമേയം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കിയതിനെതിരെ കേസുമായി പോയവരെ കാലം വര്‍ഗ്ഗ വഞ്ചകാരായി സാക്ഷ്യപെടുത്തും എന്നും ആക്ഷേപം. പാഞ്ഞാള്‍ കെ എസ് യു ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന പഠന ക്യാമ്പ് ഛാത്ര് ശിവര്‍ ചിറങ്കോണം മുംതാസ് ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ് ഉദ്ഘാടനം ചെയ്ത ക്യാമ്പി ല്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ അലവി ദേശമംഗലം അധ്യക്ഷത വഹിച്ചു.

പ്രമേയേ അവതരണത്തില്‍ ചേലക്കരയിലെ വിവിധ സഹകരബാങ്കുകളില്‍ പണം വാങ്ങി ആളുകളെ നിയമിക്കുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നു. പണം വാങ്ങാതെയുള്ള നിയമനങ്ങള്‍ക്കെതിരെ കേസുമായി പോവുന്നവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും കാലം വര്‍ഗ്ഗ വഞ്ചകരായി സാക്ഷ്യപെടുത്തുമെന്നും യോഗത്തില്‍ കുറ്റപ്പെടുത്തി. കെ എസ് യു പുനസംഘടന നടത്തുവാന്‍ കഴിയാത്തത് സംഘടനക്ക് ക്ഷീണം ചെയ്‌തെന്നും കമ്മറ്റികള്‍ സമയബന്ധിതമായി അംഗീകരിച്ച്‌ മുന്നോട്ട് പോവണമെന്ന ആവശ്യവുമുയര്‍ന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...