കോട്ടയം ചങ്ങനാശ്ശേരിയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ്‌ സംഘർഷം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ചങ്ങനാശ്ശേരിയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ്‌ സംഘർഷം. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്‌യുവിന്റെ തോൽവിക്ക് പിന്നാലെയാണ് സംഘർഷം. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിന് മുന്നിൽ ആണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഡെന്നീസ് ജോസഫിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കെഎസ്‌യു പ്രവർത്തകരുമാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു. യുണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ചുവന്ന റെപ്പുകൾ ചെയർമാൻ അടക്കമുള്ള സ്ഥാനങ്ങളിലേക്ക് കൃത്യമായി വോട്ട് ചെയ്തില്ലെന്നും അതിനാലാണ് യുണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നുമാണ് പറയുന്നത്. കെഎസ്‌യുവിന് ശക്തമായ സ്വാധീനമുള്ള കോളജാണ് ചങ്ങനാശ്ശേരി എസ്ബി കോളജ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...