കെ.​ടി. ജ​ലീ​ലി​നെ ചേ​ർ​ത്തു​പി​ടി​ച്ചും പി.​കെ. ശ​ശി​യെ സം​ര​ക്ഷി​ച്ചും സി.പി.എം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കെ.​ടി. ജ​ലീ​ലി​നെ ചേ​ർ​ത്തു​പി​ടി​ച്ചും പി.​കെ. ശ​ശി​യെ സം​ര​ക്ഷി​ച്ചും പി.​വി. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി​യും സി.​പി.​എം. കെ.​ടി. ജ​ലീ​ലി​ന്‍റെ നി​ല​പാ​ട്​ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ്യക്തമാക്കി. ര​ണ്ടി​ന്​ എ​​​ന്തോ അ​ദ്​​​ഭു​തം സം​ഭ​വി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പ​ത്ര​ക്കാ​ർ പോ​യ​ത്. ഇ​ട​തു​മു​ന്ന​ണി​ക്ക്​ എ​തി​ര​ല്ല ജ​ലീ​ലെ​ന്ന്​ ക​ണ്ട്​ പ​രി​പാ​ടി ത​ന്നെ മാ​ധ്യ​മ​ങ്ങ​ൾ നി​ർ​ത്തി. മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യെ ആ​ർ.​എ​സ്.​എ​സു​കാ​ര​നെ​ന്നാ​ണ്​ അ​ൻ​വ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വ​സ്തു​താ​വി​രു​ദ്ധ കാ​ര്യ​ങ്ങ​ളാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.ശ​ശി​യെ ബോ​ധ​പൂ​ർ​വം അ​പ​മാ​നി​ക്കാ​നു​ള്ള പ്ര​യോ​ഗം മാ​ത്ര​മാ​ണ്​ അ​തി​ൽ. ഇ​തി​ൽ പാ​ർ​ട്ടി​ക്ക് പ​രി​ശോ​ധി​ക്കാ​ൻ ഒ​ന്നു​മി​ല്ല. റി​യാ​സ് ഡി.​വൈ.​എ​ഫ്.​ഐ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യ​ത്. സി.​പി.​എ​മ്മി​ൽ ഉ​ൾ​പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​മി​ല്ല എ​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...