Monday, May 20, 2024 7:25 pm

സത്യമേ ജയിക്കൂ, ലോകം മുഴുവന്‍ എതിര്‍ത്താലും മറ്റൊന്നും സംഭവിക്കില്ല : കെ.ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സത്യം മാത്രമേ ജയിക്കൂവെന്ന് മന്ത്രി കെ.ടി ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യാനിടയായ സംഭവത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ രാത്രി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുമ്പോഴാണ് ജലീല്‍ തന്റെ നിലപാട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല’ – എന്നാണ് പോസ്റ്റ്. എന്നാല്‍ കേസിനെ കുറിച്ചോ ഇ.ഡി ചോദ്യം ചെയ്തതോ ഒന്നും ജലീല്‍ പരാമര്‍ശിച്ചിട്ടില്ല. യു.എ.ഇയില്‍ നിന്ന് നയതന്ത്ര മാര്‍ഗം മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായുള്ള ഇടപാടുകളുടെയും പേരില്‍ ആരോപണം ഉയര്‍ന്നതോടെയാണ് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ആറു മണിക്കൂറോളം ചോദ്യം ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലൈസൻസ് ; കോന്നി ഗ്രാമപഞ്ചായത്ത് സത്യവിരുദ്ധമായ വാർത്ത നൽകിയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന...

0
കോന്നി : ലൈസൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് സത്യവിരുദ്ധമായ വാർത്ത...

കൂട്ടക്കുരുതി : നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ്

0
ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ്...

14 വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് വധശിക്ഷ

0
ദില്ലി: 14 വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് വധശിക്ഷ....

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം : ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ ജില്ലകള്‍ക്ക്...