”ഒരു മാതിരി റംമ്പുട്ടാന്റെ ഗതിയായല്ലോ അദീബിന്റെ കൊച്ചാപ്പയ്ക്ക്, ജലീലിനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :  എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ ജലീലിനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

”ഒരു മാതിരി റംമ്പുട്ടാന്റെ ഗതിയായല്ലോ അദീബിന്റെ കൊച്ചാപ്പയ്ക്ക്, എല്ലാവരും കൈയ്യൊഴിയുന്നു, മാര്‍ക്കറ്റും ഇല്ല” – രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇനി ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീല്‍ ആരോപണവിധേയനാകാന്‍ കാരണമായ അദീബ് മാത്രമേ ജലീലിനെ തള്ളിപറയാനുള്ളൂ എന്നും രാഹുല്‍ പരിഹസിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...