ലോകായുക്ത വിധിയുടെ പേരില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി തള്ളി സിപിഐഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം സിപിഐഎം തള്ളി. ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ജലീലിന് നിയമപരമായി മുന്നോട്ടു പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കാമെന്ന് എ വിജയരാഘവൻ പറഞ്ഞു. മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനെ പിന്തുണച്ചു. കീഴ്‌ക്കോടതി ഉത്തരവിൽ കെ.ടി ജലീൽ രാജിവെയ്‌ക്കേണ്ടെന്നാണ് എ.കെ ബാലൻ പറഞ്ഞത്. കോടതി പരാമർശത്തിന്റെ പേരിൽ രാജിവെച്ച ചരിത്രം മുൻപും ഇല്ല എന്നായിരുന്നു മന്ത്രി ബാലന്റെ പ്രതികരണം.

ലോകായുക്ത വിധിയെ നിയമപരമായി സർക്കാർ നേരിടുമെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. ബന്ധുക്കളെ ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....