മന്ത്രി ജലീലിനെതിരായ ആരോപണം നിലനിൽക്കില്ല : വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരന് ഇതിനെ സംബന്ധിച്ച് തെളിവുകളോ നേരിട്ടറിവോ ഇല്ല. അഴിമതി നിരോധന നിയമം ഈ കേസിൽ നിലനിൽക്കുന്നില്ലെന്നും വിജിലൻസ് പബ്ലിക്‌ പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്ണൻ എസ് ചെറുന്നിയൂർ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ പറഞ്ഞു.

പ്രോസിക്യൂഷൻ അനുമതി വാങ്ങാൻ കൂടുതൽ സമയം വേണമെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. കേസ്‌ തുടർ വാദത്തിനായി ഡിസംബർ 30ലേക്ക്‌ മാറ്റി.
വിദേശത്തുനിന്ന് ഭക്ഷ്യക്കിറ്റ് ഇറക്കുമതി ചെയ്തതിൽ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...