സിപിഐയുടെ വിമര്‍ശനത്തിനെതിരെ കെടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സിപിഐ ജില്ലാസമ്മേളനത്തിലെ വിമര്‍ശനത്തിന് ഫെയ്സ്ബുക്കില്‍ തിരിച്ചടി നല്‍കി കെ.ടി.ജലീല്‍ എംഎല്‍എ. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാരെന്ന് ജലീല്‍ കുറിപ്പിട്ടു. വലതുപക്ഷവും മാധ്യമങ്ങളും നിശ്ചയിക്കുന്ന അജന്‍ഡകള്‍ക്ക് ചൂട്ടുപിടിക്കുന്നവര്‍ ദുര്‍ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്‍വമായി ആലോചിച്ചാല്‍ നന്നാകും.

യഥാര്‍ഥ മതനിരപേക്ഷ മനസുകള്‍ ആന കുത്തിയാലും നില്‍ക്കുന്നയിടത്തുനിന്ന് ഒരിഞ്ചുപോലും അകലില്ല. അകലുന്നുണ്ടെങ്കില്‍ അസുഖം വേറെയാണ്. അതിനുള്ള ചികിത്സ  വേറെത്തന്നെ നല്‍കണമെന്നും ജലീൽ കുറിപ്പില്‍ പറയുന്നു‍. ജലീലിനുപുറമേ പി.വി.അന്‍വര്‍ എം.എല്‍.എക്കെതിരെയും സിപിഐ ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...