മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായ പന്തളം പോലീസ് സർക്കിൾ ഇൻസ്പെക്ടറെ കുടുംബശ്രീ എ.ഡി.എസ് ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : കുടുംബശ്രീ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി ഭാരവാഹികൾ പന്തളം പോലീസ് സ്റ്റേഷനിൽ എത്തി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായ സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി പ്രജീഷിനെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. കഴിഞ്ഞദിവസം പന്തളം നഗരസഭ സി ഡി എസിൽ ഉൾപ്പെട്ട മുപ്പതാം ഡിവിഷൻ എം എസ് എം കുടുംബശ്രീ എഡിഎസ് വാർഷികാഘോഷത്തിന്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ പന്തളം സർക്കിൾ ഇൻസ്പെക്ടറുടെ പേരും ഉണ്ടായിരുന്നു.

ജോലിത്തിരക്ക് ആയതിനാൽ അദ്ദേഹത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് കുടുംബശ്രീ ഭാരവാഹികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ എത്തി ആദരിച്ചത്. ചടങ്ങിൽ വാർഡ് കൗൺസിലർ രത്നമണി സുരേന്ദ്രൻ, എഡിഎസ് പ്രസിഡന്റ് സരോജം ടി എസ്, എഡിഎസ് സെക്രട്ടറി ഷീബ ജോസ്, സി ഡി എസ് അംഗം രമ്യ സുരേന്ദ്രൻ, പ്രോഗ്രാം കൺവീനർ ഷൈലു, പന്തളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....