കൊവിഡ് സംശയിക്കുന്ന വ്യക്തി എത്തിയതായി സംശയം ; കുളത്തൂപ്പുഴയില്‍ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴയിലെ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു. കൊവിഡ്  രോഗം സംശയിക്കുന്ന വ്യക്തി ഇവിടെ എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അടച്ചത്. ഇനി അണുവിമുക്തമാക്കിയ ശേഷമേ സാമൂഹികരോഗ്യ കേന്ദ്രം തുറക്കുകയുളളു. എന്നാല്‍ കുളത്തുപ്പുഴയില്‍ പുതുതായി രോഗബാധ ഉണ്ടായതായി ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല. രോഗബാധ ഉണ്ടായതായി കരുതുന്ന കുളത്തൂപ്പുഴ സ്വദേശിയുടെ പരിശോധന ഫലം മുഖ്യമന്ത്രി അറിയിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രോഗം ഉണ്ടെന്ന് പറയപ്പെടുന്നയാള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടുത്തെ രണ്ട് ഡോക്ടര്‍മാരെയും അഞ്ച് ജീവനക്കാരെയും ക്വാറന്റൈനിലാക്കി.

The post കൊവിഡ് സംശയിക്കുന്ന വ്യക്തി എത്തിയതായി സംശയം ; കുളത്തൂപ്പുഴയില്‍ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...