കുമാരനാശാൻ മേഖലാസമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ തല മേഖലസമ്മേളനത്തിലെ കുമാരനാശാൻ മേഖലാസമ്മേളനം കീഴ് വായ്പൂർ 101-ാംനമ്പർ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി സമ്മേളനം പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖ പ്രഭാക്ഷണം നടത്തി. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണവും യൂണിയൻ വൈ.പ്രസിഡന്റ് കെ.ജി ബിജു കൺവൻഷൻ വിശദീകരണം നല്കി.

യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് കുമാർ ആർ, പ്രസന്ന കുമാർ, മനോജ്ഗോപാൽ,അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ രവീന്ദ്രൻ , വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ സെക്രട്ടറി സൂര്യ കിരൺ സൈബർ സേന ചെയർമാൻ ശരത്ത് ബാബു, കൺവീനർ അശ്വവിൻ ബിജു വൈദീക സമിതി പ്രസിഡന്റ് ഷിബു ശാന്തി സെക്രട്ടറി സുജിത്ത് ശാന്തി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ കീഴ് വായ്പൂര് ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി റ്റി.എൻ.ജിജി കൃതജ്ഞതയും രേഖപ്പെടുത്തി. രാവിലെ പത്തു മുതൽ ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ വി.എം.ശശി ക്ലാസ് നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...