കുമ്പഴ ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ (KERA) നാലാം വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്റെ (KERA) നാലാം വാർഷിക പൊതുയോഗം പത്തനംതിട്ട നഗരസഭ വൈസ് ചെയർ പേഴ്സൺ ആമിന ഹൈദരാലി ഉദ്ഘാടനം ചെയ്തു. ലിജോ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് റവ.ഫാ.ജോൺ പനാറയിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷനിലെ അംഗങ്ങളായ  വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

പത്തനംതിട്ട നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് , ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അംബിക വേണു, കൗൺസിലർമാരായ സുജ അജി, വിമല ശിവൻ, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. സണ്ണി കെ.എം കൈപ്പനാൽ എന്നിവര്‍ പ്രസംഗിച്ചു. റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി പി. കെ.കാർത്തിക രാജൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടിജൂ വർഗീസ് ഡാനിയേൽ വരവ് ചെലവു കണക്കുകളും അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...