കോട്ടയം ജില്ലയില്‍ 83 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 83 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 209 പേര്‍ രോഗമുക്തരായി. 1486 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 34 പുരുഷന്‍മാരും 31 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 22 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1191 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446029 പേര്‍ കോവിഡ്  ബാധിതരായി. 443545 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-16
കറുകച്ചാല്‍-5
കങ്ങഴ-4

അതിരമ്പുഴ, ഏറ്റുമാനൂര്‍, മുണ്ടക്കയം, പാലാ, പാമ്പാടി, തൃക്കൊടിത്താനം, വാഴപ്പള്ളി-3
ഞീഴൂര്‍, മുത്തോലി, കടനാട്, വാഴൂര്‍, വെള്ളൂര്‍, വിജയപുരം-2
പുതുപ്പള്ളി, കിടങ്ങൂര്‍, ഉദയനാപുരം, ചിറക്കടവ്, പനച്ചിക്കാട്, മാടപ്പള്ളി, തലയോലപ്പറമ്പ്, എലിക്കുളം, ചങ്ങനാശേരി,
അകലക്കുന്നം, കടുത്തുരുത്തി, മേലുകാവ്, പാറത്തോട്, എരുമേലി, രാമപുരം, ആര്‍പ്പൂക്കര, അയ്മനം, നെടുംകുന്നം, കരൂര്‍, അയര്‍ക്കുന്നം, വെളിയന്നൂര്‍, കടപ്ലാമറ്റം, പള്ളിക്കത്തോട്, മറവന്തുരുത്ത്, മീനച്ചില്‍-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...