23.1 C
Pathanāmthitta
Tuesday, November 30, 2021 3:12 am
Advertisment

കോന്നിയില്‍ അതിശക്തമായ മഴ ; കുമ്പഴ – മലയാലപ്പുഴ റോഡില്‍ വെള്ളം കയറി

പത്തനംതിട്ട : കോന്നിയില്‍ അതിശക്തമായ മഴ. വിവിധ ഇടങ്ങളില്‍ വെള്ളം കയറി. മുറിഞ്ഞകല്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുമ്മണ്ണൂര്‍ ഫോറസ്റ്റേഷനില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയരുകയണ്. കുമ്പഴ മത്സ്യമാര്‍ക്കറ്റില്‍ വെള്ളം കയറിയാതിനാല്‍ കടകളിലെ സാധനങ്ങള്‍ ഉടമകളും തൊഴിലാളികളും ചേര്‍ന്ന് മറ്റുകയാണ്. കുമ്പഴ – മലയാലപ്പുഴ റോഡില്‍ വെള്ളം കയറി. വാഹന ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്. ജലം അതിവേഗം ഉയര്ന്നുകൊണ്ടിരിക്കുകയണ്.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular