കുമ്പഴ മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ആദ്യത്തെ ലാർജ് കോവിഡ് ക്ലസ്റ്ററായി രൂപപ്പെട്ട കുമ്പഴയിലെ  മത്സ്യ മാർക്കറ്റ് ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിച്ചു . മാർക്കറ്റ് കേന്ദ്രീകരിച്ചുണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് ജൂലായ് ഏഴിനാണ് അടച്ചത്.   ഒന്നരമാസത്തിന് ശേഷമാണ്  മാര്‍ക്കറ്റ് തുറക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ റോസ്‌ലിൻ സന്തോഷിന്റെ ചേംബറിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് മാർക്കറ്റ് വീണ്ടും തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇവിടെ വ്യാപാരം നടത്തുവാന്‍ അനുമതിയുണ്ടാകുക.  രാവിലെ നാലുമുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തന സമയം. ഇതിന്റെ അടിസ്ഥാനത്തിൽ ഫെൻസിങ്‌ ക്രമീകരിക്കുകയും അണു നശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. സ്റ്റിക്കർ, ബോർഡ് എന്നിവ സ്ഥാപിക്കുകയും ചെയ്യുന്ന നടപടികൾ പൂർത്തിയായി. കാര്യങ്ങൾ നിരീക്ഷിക്കാൻ വൊളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...