നേതാക്കളോട് മതം നോക്കി പെരുമാറുന്ന ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേതാക്കളോട് മതം നോക്കി പെരുമാറുന്ന ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനീഷ് കുമാര്‍ തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തിയത് തെറ്റായ സന്ദര്‍ശനം നല്‍കുമെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട വിമര്‍ശനം. എന്നാല്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്‌.സലാം ആലപ്പുഴയില്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സമ്മേളനത്തില്‍ പരസ്യമായി നിസ്‌ക്കരിച്ചതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് കുമ്മനം ചോദിച്ചു.

സലാം പൊതുവേദിയില്‍ നിസ്‌കരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്പത്തില്‍ മാത്രമാണ് മാര്‍ക്‌സിസ്റ്റുകള്‍ക്ക് കണ്ണ്. ദേവസ്വം ബോര്‍ഡ് ഭരണമടക്കം ക്ഷേത്രങ്ങളുടെ മേല്‍ അധികാരം സ്ഥാപിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യാന്‍ സിപിഎമ്മിന് മടിയില്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തന്നെ ധാരാളമാണെന്നും കുമ്മനം പറഞ്ഞു. അതേ സമയം മുസ്ലീം ദേവാലയ ഭരണത്തില്‍ ഒരു നിയന്ത്രണത്തിനും നില്‍ക്കാതെ അവിടുത്തെ ആചാരങ്ങള്‍ പിന്തുടരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല തന്ത്രി നിയമനം ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്...

0
ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക...

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...

സംസ്ഥാന പോലീസ് സേനയിൽ അഴിച്ചുപണി ; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

0
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ...