Tuesday, May 21, 2024 9:38 am

കുങ്കിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : കുങ്കിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടേകാലോടെ കോന്നി ആനതാവളത്തിലെ തറയിൽ ആണ് തലയെടുപ്പുള്ള കരിവീരൻ കുഴഞ്ഞു വീണത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി എരണ്ട കെട്ടിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഏപ്രിൽ 15 നാണ് എരണ്ടകെട്ട് ബാധിച്ചത്. അന്ന് മുതൽ വനം വകുപ്പ് അസിസ്റ്റന്റ് വേറ്റിനറി സർജൻ ഡോ ശ്യാം ചന്ദ്രൻ, ഡോ ആനന്ദ്, ഡോ ശശീന്ദ്രൻ, ഡോ സിബി, ഡോ ബിജു ഗോപിനാഥ്‌ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം മതിയായ ചികിത്സകൾ ചെയ്തിരുന്നു എങ്കിലും ആനയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. ആനക്ക് പാപ്പാൻമാർ മരുന്ന് നൽകി കൊണ്ടിരിക്കുമ്പോൾ ആണ് ആന കുഴഞ്ഞു വീണത്. മലയാറ്റൂർ ഡിവിഷൻ വാടാട്ടുപാറയിൽ നിന്നാണ് നീലകണ്ഠനെ വനം വകുപ്പിന് ലഭിച്ചത്. ഇപ്പോൾ ആനക്ക് 28 വയസ്സ് ആണ് പ്രായം. വനം വകുപ്പ് രേഖകളിൽ തലയെടുപ്പുള്ള ലക്ഷണമൊത്ത കരിവീരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ജഡം ഇന്ന് കുമ്മണ്ണൂരിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി ഔദ്യോഗിക ബഹുമതികളോടെ സംസാരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി

0
അടൂർ :  മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി. മണക്കാല...

അഞ്ചാംഘട്ട വോട്ടെടുപ്പ് ; ബിജെപിക്ക് സീറ്റ് കുറയും, ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് സൂചനകൾ

0
ഡൽഹി: തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ടം വോട്ടെടുപ്പ് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടി. 2019-ൽ...

അടൂരില്‍ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
അടൂർ : വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ഇളംമ്പള്ളിൽ...

സ്കൂ​ൾ മ​തി​ലി​ടി​ഞ്ഞു​വീ​ണ് അപകടം ; വി​ദ്യാ​ർ​ഥി മ​രി​ച്ചു

0
മം​ഗ​ളൂ​രു: ഹ​രേ​ക​ള ന്യു ​പ​ഡ്പ് സ്കൂ​ളി​ന്റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഏ​ഴ് വ​യ​സ്സു​കാ​രി...