കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി ; ഉടൻ മയക്കു വെടിവച്ച് പിടികൂടാനാകുമെന്ന പ്രതീക്ഷയിൽ വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റന്മ : കുറുക്കന്‍മൂലയില്‍ 20 ദിവസത്തോളമായി നാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ്. കടുവ നിരീക്ഷണ വലയത്തില്‍ ഉണ്ടെന്നും ഉടന്‍ മയക്കുവെടി വെച്ച് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുപതോളം വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ഇതുവരെ കൊന്നത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാന്‍ മനുഷ്യര്‍ ഒരുക്കിയ കുടുക്കില്‍ പെട്ടാണ് മുറുവേറ്റതെന്നാണ് സൂചന.

മുറിവുകളുള്ള കടുവ കാട്ടില്‍ ഇര തേടാന്‍ കഴിയാതെ ജനവാസ മേഖലയില്‍ തമ്പടിച്ചതായാണ് നിഗമനം. കുറുക്കന്‍മൂലയില്‍ സംഘര്‍ഷത്തിനിടെ കത്തിയൂരിയ വനപാലകനെതിരെ കേസെടുത്തു. കടുവ ട്രാക്കിങ്ങ് ടീമിലെ ഹുസൈന്‍ കല്‍പ്പൂരിനെതിരെ നാട്ടുകാരെ തടഞ്ഞുവച്ച് മര്‍ദിച്ചെന്ന പരാതിയിലാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. വനംവകുപ്പിന്റെ പരാതിയില്‍ നേരത്തേ നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലനെതിരെ പോലീസ് കേസെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...