ഒരുകാലത്തും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന്​ ഖുശ്​ബു

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്​ ഒ​രു​കാ​ല​ത്തും പ്ര​ധാ​ന​മ​ന്ത്രി​യാ​വാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ബി.​ജെ.​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്​​ബു സു​ന്ദ​ര്‍. രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര​കൊ​ണ്ട്​ കോ​ണ്‍​ഗ്ര​സ്​ ര​ക്ഷ​പ്പെ​ടി​ല്ല. രാ​ഷ്ട്ര​ത്തി​നെ​തി​രെ​യും മ​ത​വി​ദ്വേ​ഷ​ത്തോ​ടെ​യും സം​സാ​രി​ക്കു​ന്ന​വ​രോ​ടു മാ​ത്ര​മാ​ണ്​ രാ​ഹു​ല്‍ ഗാ​ന്ധി എ​ല്ലാ​യി​ട​ത്തും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​ത്​ കൂ​ടു​ത​ല്‍ അ​തൃ​പ്തി​യാ​ണ്​ പ​ട​ര്‍​ത്തു​ക.

താ​ന്‍ കോ​ണ്‍​ഗ്ര​സി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വെ​ച്ച​ത്. പ​ക​രം ആ​ര്​ നേ​താ​വാ​കു​മെ​ന്ന ചോ​ദ്യ​മു​യ​ര്‍​ന്നു. താ​ന​ട​ക്കം പ​ല​രും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ പേ​ര് പ​റ​ഞ്ഞു. ഉ​ട​നെ എ​ല്ലാ​വ​രും ത​ന്‍റെ നേ​ര്‍​ക്ക്​ പാ​ഞ്ഞു. ഇ​നി​യെ​ല്ലാ​വ​രും രാ​ഹു​ല്‍ ഗാ​ന്ധി​യെ സ​മീ​പി​ച്ച്‌​ അ​ധ്യ​ക്ഷ​സ്ഥാ​ന​മേ​റ്റെ​ടു​ക്ക​ണ​മെ​ന്ന നാ​ട​കം ക​ളി​ക്കും. ജ​ന​ങ്ങ​ള്‍​ക്ക്​ കോ​ണ്‍​ഗ്ര​സി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. അ​വ​ര്‍​ക്ക്​ പെ​ട്ടെ​ന്നൊ​ന്നും അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഖു​ശ്​​ബു ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...