കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറില്‍ ; ടോള്‍ പിരിവ് തുടങ്ങുമെന്നും കരാര്‍ കമ്പനി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറില്‍ തുറക്കുമെന്ന് നിര്‍മ്മാണക്കരാര്‍ കമ്പനിയായ കെ.എം.സി. 70 ശതമാനം പണി പൂര്‍ത്തിയായതായി കെ.എം.സി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാല്‍ ടോള്‍ പിരിവ് തുടങ്ങുമെന്നും കരാര്‍ കമ്പനി അറിയിച്ചു. നിലവില്‍ രാത്രിയും പകലുമായി ജോലികള്‍ തുടരുന്നു. കോണ്‍ക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തില്‍ നടക്കുന്നത്.

മുഴുവന്‍ വേഗത്തില്‍ തന്നെയാണ് ജോലികള്‍ നടക്കുന്നതെന്നും കെ.എം.സി വക്താവ് അറിയിച്ചു. നൂറിലധികം തൊഴിലാളികളാണ് 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്. നിലവില്‍ മുകളിലെ കോണ്‍ക്രീറ്റിംഗ് ജോലികളാണ് നടക്കുന്നത്. അത് 60 ശതമാനം പൂര്‍ത്തിയായി. ഫ്ലോറിംഗ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഡ്രെയിനേജ് വര്‍ക്കുകളും തുടരും. കുതിരാന്‍ ഒന്നാം തുരങ്കം തുറന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ തോതില്‍ പരിഹാരമായിട്ടുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...