കുത്തിയതോട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം പ്രവര്‍ത്തനരഹിതമായിട്ട് മൂന്നു വര്‍ഷം

For full experience, Download our mobile application:
Get it on Google Play

പാണ്ടനാട് : കുത്തിയതോട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം പ്രവര്‍ത്തനരഹിതമായിട്ട് മൂന്നു വര്‍ഷം. 2021ൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടതോടെയാണ് ആരോഗ്യ കേന്ദ്രത്തിന് സ്ഥിരം പൂട്ടു വീണത്. അന്ന് അടിത്തറ കെട്ടിയതല്ലാതെ യാതൊരുവിധ തുടർ നിർമ്മാണ പ്രവർത്തനങ്ങളും പിന്നീട് നടത്തിയില്ല. കെട്ടിടത്തിന്റെ തൂണുകൾക്കായി നിർമ്മിച്ച കമ്പികൾ ഇപ്പോൾ തുരുമ്പെടുത്തു നശിച്ച നിലയിലാണ്. നിലവിൽ പ്രദേശമാകെ കാടുമൂടി. 2018ലെ മഹാപ്രളയത്തോടെയാണ് ജീർണിച്ച പഴയ കെട്ടിടം പൂർണമായും തകർന്നത്. പിന്നീട് സജി ചെറിയാൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പുതിയ കെട്ടിടത്തിനായി 35 ലക്ഷം രൂപ അനുവദിച്ചു. 2021 ഫെബ്രുവരി 19ന് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി. തുടർന്ന് തൊട്ടടുത്ത രണ്ടാം വാർഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് കേന്ദ്രത്തിന്റെ പ്രവർത്തനം മാറ്റി. എന്നാൽ അതിന് ശേഷം ഡോക്ടർമാരോ ആരോഗ്യ പ്രവർത്തകരോ ഇവിടേയ്ക്ക് എത്താതെയായി. അതിന് ശേഷം ഇവിടുത്തെ പ്രവർത്തനം പൂർണമായും നിലച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....