Wednesday, July 3, 2024 4:50 pm

കൂത്തുപറമ്പ്  എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍ യൂസഫിന് എസ്‌എഫ്‌ഐ ഭീഷണി ; രണ്ടുമാസമായി കോളേജില്‍ എത്തിയിട്ട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍:  ഹാജര്‍ കുറവായതിനാല്‍ എസ്‌എഫ് ഐ നേതാക്കളെ പരീക്ഷയെഴുതുന്നതിനു വിലക്കിയ കോളജ് പ്രിന്‍സിപ്പലിന്  രണ്ടു മാസമായി കോളജില്‍ പ്രവേശിക്കാനാവുന്നില്ലെന്ന് പരാതി. കൂത്തുപറമ്പ്  എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍ യൂസഫിനാണ് എസ്‌എഫ്‌ഐ ഭീഷണി കാരണം കോളജിലെത്താന്‍ കഴിയാത്തത്. ഹാജരില്ലാത്തതിനാല്‍ എസ്‌എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ഷൈന്‍, വിശാല്‍ പ്രേം, മുഹമ്മദ് ഫര്‍നാസ് എന്നീ എസ്‌എഫ്‌ഐ നേതാക്കളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതാണ് ഭീഷണിക്കു കാരണം.

കോളജിലെത്തിയ പ്രിന്‍സിപ്പല്‍ എന്‍ യൂസഫിനെ കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് എസ്‌എഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിനു ശേഷം രണ്ടുമാസം പിന്നിട്ടിട്ടും പ്രിന്‍സിപ്പലിന് കോളജിലെത്താനായിട്ടില്ല. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എംഇഎസ് മാനേജ്‌മെന്റ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഇവര്‍ പിന്‍വാങ്ങിയതായും പ്രിന്‍സിപ്പല്‍ ആരോപിച്ചു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പള്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും : ഡെപ്യൂട്ടി സ്പീക്കര്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം...

0
പത്തനംതിട്ട : അടൂര്‍ പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി...

കോന്നി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല ; പ്രതിസന്ധിയിലായി പ്രവർത്തനം

0
കോന്നി : കോന്നിയുടെ പ്രധാന ആരോഗ്യ സ്ഥാപനമായ കോന്നി താലൂക്ക് ആശുപത്രിയിൽ...

കോന്നിയിൽ വ്യത്യസ്തമായി ലീലച്ചേച്ചിയുടെ കട

0
കോന്നി : "രാത്രി രണ്ട് മണിക്ക് തട്ട്കടയിൽ പോയി ചൂട് ദോശയും...

മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി...