കു​ട്ട​നാ​ട് സീ​റ്റ് എ​ൻ​സി​പി​ക്ക് ; തോ​മ​സ് കെ. ​തോ​മ​സ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കു​ട്ട​നാ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​മ​സ് കെ. ​തോ​മ​സ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. അ​ന്ത​രി​ച്ച മു​ന്‍ എം​എ​ല്‍​എ തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​നാ​ണ് തോ​മ​സ് കെ. ​തോ​മ​സ്.

മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് യോ​ഗം ചേ​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി​യെ ഔ​ദ്യോ​ഗീ​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

തോ​മ​സ് കെ. ​തോ​മ​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന കാ​ര്യം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്ന​ത​യി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. ന​വം​ബ​റി​ലാ​ണ് കു​ട്ട​നാ​ട്, ച​വ​റ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...