ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി കുറ്റിച്ചാൽ സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ . കുറ്റിച്ചാൽ സ്വദേശിയായ പ്രശാന്ത് (38) ആണ് ഡാൻസാഫ് സംഘത്തിന്റെയും പോലീസിന്റെയും പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന വാഹനം തടയാൻ ശ്രമിച്ച ഡാൻസാഫ് സംഘത്തെയും പോലീസിനെയും പ്രതി വാഹനം ഉപയോഗിച്ച് ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. പോലീസിനെ ആക്രമിക്കാനും ഇയാൾ ശ്രമിച്ചെങ്കിലും അതിസാഹസികമായാണ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട്, കാട്ടാക്കട എന്നീ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന തുടരുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ...

പെട്രോൾ വില 82 ആക്കണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

0
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...