കുറ്റ്യാടി പ്രതിക്ഷേധം സി.പി.എം ലോക്കല്‍ക്കമ്മിറ്റി പിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുറ്റ്യാടിയില്‍ കൂടുതല്‍ നടപടികളുമായി സി.പി.എം. കുറ്റ്യാടി സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രകടനം നടത്തിയതിന് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കെ.പി ചന്ദ്രി, ടി.കെ മോഹന്‍ദാസ് എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ ഒഴിവാക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്നാണ് നേതൃത്വത്തിന്റ വിലയിരുത്തല്‍. കുറ്റ്യാടി പഞ്ചായത്തില്‍ കുഞ്ഞമ്മദ് കുട്ടിക്ക് വോട്ട് കുറഞ്ഞതും നേതൃത്വം ഗൗരവത്തിലെടുത്തു. നടപടിയുടെ ഭാഗമായി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയെ നേരത്തെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...