കുവൈത്തില്‍ വിടിന് തീപിടിച്ച് ഇന്ത്യക്കാരി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സിറ്റി : അ​ര്‍​ദി​യ പ്ര​ദേ​ശ​ത്ത്‌ ഇ​ന്നു പു​ല​ര്‍​ച്ചെ തീപിടുത്തമുണ്ടായി. തീപിടുത്തത്തില്‍ ഇ​ന്ത്യ​ക്കാ​രി​യാ​യ വീ​ട്ടുജോ​ലി​ക്കാ​രി കൊല്ലപ്പെട്ടു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് വീട്ടിലുണ്ടായിരുന്ന മൂന്ന് കു​ട്ടി​ക​ള്‍​ക്ക്‌ പൊള്ളലേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അ​ഗ്നി ശ​മ​ന​സേ​നാ വി​ഭാ​ഗം പുറത്തുവിട്ടിട്ടില്ല. വീ​ടി​ന്റെ താ​ഴ​ത്തെ നി​ല​യി​ലായിരുന്നു തീ​പി​ടു​ത്ത​മുണ്ടായത്. എന്നാല്‍ അ​പ​ക​ട സ​മ​യ​ത്ത് വീ​ടി​ന്റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​യി​രു​ന്നു മരണപ്പെട്ട സ്ത്രീയുണ്ടായിരുന്നത്. അ​ഗ്നി ശ​മ​ന​സേ​നാ വി​ഭാ​ഗം സ്ഥ​ല​ത്ത്‌ എ​ത്തു​ന്ന​തി​നു മു​മ്പ് ര​ക്ഷ​പ്പെ​ടാ​നാ​യി താ​ഴോ​ട്ട്‌ ചാ​ടി. ഇതാണ് മരണത്തിനിട​യാ​ക്കിയ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...