കുവൈത്തിൽ രണ്ടു മലയാളികൾ ഹൃദയാഘാതം മൂലം മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ രണ്ടു മലയാളികൾ ഹൃദയാഘാതം മൂലം മരണമടഞ്ഞു. തിരുവനന്തപുരം ജഗതി പുത്തൻ വീട്‌ അലിസൺ മാധവൻ ( 65) , തൃക്കരിപ്പൂർ ഇടയിലക്കാട്‌ സ്വദേശി മുണ്ടയിൽ രാജൻ (48)എന്നിവരാണു താമസ സ്ഥലങ്ങളിൽ മരണമടഞ്ഞത്‌. മഹബൂല ബ്ലോക്ക്‌ രണ്ടിലാണു അലിസൺ താമസിച്ചിരുന്നത്‌. റിയൽ എസ്റ്റേറ്റ്‌ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ ശ്രീകുമാരി. മൂന്നു മക്കളുണ്ട്‌. അബ്ബാസിയയിലെ താമസ സ്ഥലത്ത്‌ വെച്ചാണു രാജൻ മരണമടഞ്ഞത്‌. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രിജി. ഒരു മകനുണ്ട്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....