ഹർ ഘർ തരംഗയുടെ ഭാഗമായി കുവൈറ്റ്‌ മലയാളികളും

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : ഹർ ഘർ തരംഗയുടെ ഭാഗമായി കുവൈറ്റ്‌ മലയാളികളും. കെ.എം.ആര്‍.എം അബ്ബാസിയ എരിയയുടെ ആഭിമുഖ്യത്തിൽ ഇന്ത്യന്‍ സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാമത് വർഷികം സമുചിതമായി ആഘോഷിച്ചു. ഏരിയ പ്രസിഡന്റ് ബിനു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ.ഫാ.ജോൺ തുണ്ടിയത്ത് സ്വാതന്ത്യദിന സന്ദേശം നല്കി.

കെ.എം.ആർ.എം. കേന്ദ്രസമിതി പ്രസിഡന്റ് ജോസഫ് കെ. ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സമിതി ഭാരവാഹികളായ മാത്യു കോശി, ജിമ്മി പാറയ്ക്കൽ, ജിമ്മി ഇടുക്കിള, സജിമോൻ, എബി പാലൂട്ടിൽ, അലക്സ് വർഗീസ്, ലിൻസ് ജോൺ, മേഘ മനോജ്, ജെയിംസ് രാജൻ, ആൽഫ്രഡ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...