ഫ​ല​സ്തീ​ന് സ​ഹാ​യ​വു​മാ​യി ര​ണ്ടാ​മ​ത്തെ വി​മാ​നം അ​യ​ച്ച് കു​വൈ​ത്ത്

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ ദു​രി​തം പേ​റു​ന്ന ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത്. ചൊ​വ്വാ​ഴ്ച പ​ത്ത് ട​ൺ സാ​മ​ഗ്രി​ക​ളു​മാ​യി ഗ​സ്സ​യി​ലേ​ക്ക് കു​വൈ​ത്ത് ര​ണ്ടാ​മ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​നം അ​യ​ച്ചു. കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​തി​രോ​ധ, വി​ദേ​ശ​കാ​ര്യ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഇ​ന്റ​ർ നാ​ഷ​ന​ൽ ഇ​സ്‍ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​ഐ.​സി.​ഒ), അ​ൽ സ​ലാം ഇ​സ്‍ലാ​മി​ക് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, കെ.​ആ​ർ.​സി.​എ​സ്, കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് എ​ന്നി​വ സ​ഹ​ക​ര​ണ​ത്തി​ൽ മു​ന്നി​ലു​ണ്ട്. ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ന്റെ ആ​ദ്യ വി​മാ​നം തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ട്ടി​രു​ന്നു. മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ളും ആം​ബു​ല​ൻ​സു​ക​ളും മ​റ്റു അ​വ​ശ്യ വ​സ്തു​ക്ക​ളും അ​ട​ങ്ങി​യ 40 ട​ൺ വ​സ്തു​ക്ക​ളു​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച വി​മാ​നം പു​റ​പ്പെ​ട്ട​ത്. ഈ​ജി​പ്ഷ്യ​ൻ, ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​ലാ​ണ് സ​ഹാ​യ​വി​ത​ര​ണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...