Wednesday, March 27, 2024 1:47 pm

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) പത്തനംതിട്ട ജില്ലാ ഘടകത്തിന്റെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും പ്രസിഡന്റായി സജിത് പരമേശ്വരനും (മംഗളം), സെക്രട്ടറിയായി എ. ബിജുവും (ജനയുഗം) ട്രഷററായി എ .ഷാജഹാന്‍ ( സിറാജ് )എന്നിവരെ തെരഞ്ഞെടുത്തു. സന്തോഷ് കുന്നുപറമ്പില്‍ (കേരള ഭൂഷണം), ശ്രീദേവി നമ്പ്യാര്‍ (മലയാള മനോരമ) – വൈസ് പ്രസിഡന്റുമാര്‍, എം.ജെ. പ്രസാദ് (എസിവി ന്യൂസ്) – ജോയിന്റ് സെക്രട്ടറി, ജി. വിശാഖന്‍ (മംഗളം), പി.എ. വേണുനാഥ് (ജന്മഭൂമി), മുഹമ്മദ് ഷാഫി (മലയാള മനോരമ), അലീന മരിയ അഗസ്റ്റിന്‍ (മലയാള മനോരമ) – എക്‌സിക്യൂട്ടീവംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർഹരായ എല്ലാ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍

0
കണ്ണൂര്‍ : അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി...

പാലക്കാട്ട് ഡി സി സി ജനറൽ സെക്രട്ടറി സി.പി.എമ്മിൽ ചേർന്നു

0
പാലക്കാട് : ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മില്‍. ഷൊർണൂർ...

അങ്കത്തട്ടില്‍ പോര് മുറുകുമ്പോള്‍ മലയാളിയുടെ രാഷ്ട്രീയ മനസ് ആര്‍ക്കൊപ്പം?

0
കൊച്ചി : കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളും തെരഞ്ഞെടുപ്പുചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. പകലത്തെ...

ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ആലോചിക്കുന്നു : അമിത് ഷാ

0
ശ്രീന​ഗർ : ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് ആലോചിക്കുന്നു എന്ന് കേന്ദ്ര...