‘കെപിസിസി പ്രസിഡന്റും മറ്റുള്ളവരും മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നു’ ; എം.വി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെരഞ്ഞെടുപ്പിൽ മുന്നോടിയായി കെ.പി.സി.സി പ്രസിഡൻറും മറ്റുള്ളവരും മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുകയാണെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ. തൃക്കാക്കരയുടെ വികസനപുരോഗതിയും പി.ടി തോമസ് ഉന്നയിച്ച കുടുംബവാഴ്ചയ്ക്കെതിരായ പ്രശ്നങ്ങളും ചർച്ചയാകാതിരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. എന്തൊക്കെ ഒളിഞ്ഞും തെളിഞ്ഞും വിവാദങ്ങൾ ഉയർന്നാലും ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണെന്നും വാഗ്ദാനങ്ങൾ പാലിക്കുന്ന വികസന കുതിപ്പിനൊപ്പമാണെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻറെ പൂർണ്ണരൂപം വായിക്കാം.
തെരഞ്ഞെടുപ്പിൻ മുന്നോടിയായി തൃക്കാക്കരയുടെ വികസന പുരോഗതി ഉൾപ്പെടെ കെ.പി.സി.സി പ്രസിഡൻറ് മനപ്പൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ടി തോമസ് ഉന്നയിച്ച കുടുംബവാഴ്ചയ്ക്കെതിരായ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് വ്യക്തമാണ്. എത്ര വിവാദങ്ങൾ സൃഷ്ടിച്ചാലും ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു. ഇതൊന്നും വിവാദങ്ങൾ കൊണ്ട് മറച്ചുവെക്കാൻ യു.ഡി.എഫിൻ കഴിയില്ല.ജനങ്ങൾ വികസനത്തോടൊപ്പമാണെന്ന് രണ്ടാം പിണറായി സർക്കാർ വ്യക്തമാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ഒന്നാം പിണറായി സർക്കാരിനുള്ള ജനങ്ങളുടെ ഒപ്പായിരുന്നു ഈ അംഗീകാരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...