സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ പ്രതിഷേധ ധര്‍ണ്ണ നാളെ ; പത്തനംതിട്ടയില്‍ കളക്ടറേറ്റ് പടിക്കലും മിനി സിവില്‍ സ്റ്റേഷനു മുമ്പിലും സമരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വ്യാപാരികളോട് കാണിക്കുന്ന അനീതിക്കെതിരെ നവംബർ 3 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ സംസ്ഥാന വ്യാപകമായി സർക്കാർ ഓഫീസുകൾക്ക് മുൻപിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രുത്വത്തില്‍ പ്രതിഷേധ ധർണ്ണ നടത്തുന്നു.

സമരത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌  സർക്കാർ ഓഫീസുകളുടെ  മുൻപിൽ സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു, ട്രഷറര്‍ ശ്രീകുമാര്‍ കൂടല്‍ എന്നിവര്‍ പറഞ്ഞു.

പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍ കളക്ടറേറ്റ് പടിക്കലും മിനി സിവില്‍ സ്റ്റേഷന്‍ പടിക്കലും സമരം നടത്തുമെന്ന് യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്, ജനറല്‍ സെക്രട്ടറി റ്റി.റ്റി.അഹമ്മദ്, ട്രഷറര്‍ ജിജു കുന്നംകുളം എന്നിവര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...

ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച് തടഞ്ഞ് ഡൽഹി...

0
ന്യൂഡൽഹി : 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത്...