പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മെയ്‌ ദിനമാഘോഷിച്ച് തൊഴിലാളി സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാര്‍വ്വദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റാലിയും പൊതു യോഗങ്ങളും നടന്നു. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെയും കര്‍ഷക തൊഴിലാളി, സര്‍വീസ് സംഘടനകളുടെയും നേതൃത്വത്തിലാണ് തൊഴിലാളി ദിനം ആചരിച്ചത്. ജില്ലയിലെ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ ആണ് തൊഴിലാളികളുടെ പങ്കാളിത്വത്തോടെ ദിനാചരണം സംഘടിപ്പിച്ചത്. പത്തനംതിട്ട നഗരത്തില്‍ ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്  രാജു എബ്രഹാം, സി.ഐ.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ പി.ബി ഹര്‍ഷകുമാര്‍ കൊടുമണ്ണിലും സുനിതാ കുര്യന്‍ ഇരവിപേരൂരും യോഗങ്ങള്‍ ഉത്ഘാടനം ചെയ്തു.

അടൂരില്‍ എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, പെരുനാട്ടില്‍ സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ്, കോന്നിയില്‍ സി.ഐ.റ്റി.യു ദേശീയ കൗണ്‍സിലംഗം പി.ജെ അജയകുമാര്‍, എഴുമറ്റൂരില്‍ സി.ഐ.റ്റി.യു ദേശീയ കൗണ്‍സിലംഗം ഫ്രാന്‍സിസ് വി. ആന്‍റണി, കോഴഞ്ചേരിയില്‍ റ്റി.യു.സി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഐ ജോസഫ്, മല്ലപ്പള്ളിയില്‍ എ.ഐ.റ്റി.യു.സി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം കെ.ജി രതീഷ്‌കുമാര്‍, പന്തളത്ത് എന്‍.എല്‍.യു ജില്ലാ പ്രസിഡന്റ് രാജന്‍ സുലൈമാന്‍, റാന്നിയില്‍ എ.ഐ.റ്റി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സതീഷ്‌കുമാര്‍, തിരുവല്ലയില്‍ എച്ച്.എം.എസ് ജില്ലാ കമ്മറ്റി അംഗം രാജന്‍ എം.ഈപ്പന്‍ എന്നിവര്‍ യോഗങ്ങള്‍ ഉത്ഘാടനം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...