ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തൊഴിലാളികള്‍ക്ക് 30.42 കോടി രൂപയുടെ ധനസഹായം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തൊഴിലാളി കള്‍ക്ക് 30.42 കോടി രൂപയുടെ ധനസഹായം. ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ ഉള്‍പ്പെടെ 304226 തൊഴിലാളികള്‍ക്കാണ് 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നത്.

ഇതിന് 304226000 രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലാളികളുടെ പേരുവിവരങ്ങള്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അതത് സ്ഥാപനങ്ങള്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വെബ്‌സൈറ്റില്‍   (www.labourwelfarefund.in) അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ലഭ്യമാക്കും.  കോവിഡ് 19ന്റെ ഭാഗമായി ആനുകൂല്യം ലഭിച്ചിട്ടുള്ള തൊഴിലാളികള്‍, സര്‍ക്കാര്‍, പൊതുമേഖലയില്‍ മാസവേതനം ലഭിച്ചിട്ടുള്ളവര്‍, മറ്റ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയില്ല. ഫോണ്‍: 0471 2463769, 9747625935.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...