സ്വകാര്യ ലാബിലെ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വണ്ടാനത്ത് സ്വകാര്യ ലാബിലെ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് പ്രഥമിക നിഗമനം . പുന്നപ്ര വടക്ക് പഞ്ചായത്ത് നാലുതൈക്കല്‍ പങ്കജാക്ഷന്റെ മകന്‍ ഷാജി (52) നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത് . കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് പോയതായിരുന്നു ഷാജി. ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ലെന്നു വീട്ടുകാര്‍ പറയുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മാനസികമായി പീഡനമാണെന്നും ഷാജി പറഞ്ഞിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പുന്നപ്ര കപ്പക്കട സണ്‍റൈസ് മൈതാനിയില്‍ പുലര്‍ച്ചെ പട്രോളിങ്ങിനിടയില്‍ പുന്നപ്ര പോലീസാണ് മൃതദേഹം കണ്ടത്. ഭാര്യ അജിത. മക്കള്‍: ലക്ഷമി, പാര്‍വതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...