ലൈംഗിക പീഡനo : മിലിട്ടറി ഓഫീസര്‍ക്കെതിരെ പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മിലിട്ടറി ഓഫീസര്‍ക്കെതിരെ പരാതിയുമായി യുവതി. ദക്ഷിണ നാവിക കമാന്‍ഡിന് കീഴിലുള്ള മിലിട്ടറി ഓഫീസിലെ ലൈംഗിക പീഡനത്തില്‍ കേസെടുത്ത് പോലീസ്. കൊച്ചിയിലെ ഓഫീസ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശാര്‍ദേഷ് ചന്ദ്രയ്‌ക്കെ തിരെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് ഹാര്‍ബര്‍ പോലീസ് കേസെടുത്തത്. ശാരീരികമായി പീഡിപ്പിച്ചുവെന്നും കീഴ്‌ജീവനക്കാരുടെ മുന്നില്‍ വെച്ച്‌ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി വ്യക്തമാക്കിയത്.

ജൂണ്‍ 29 മുതല്‍ ജൂലൈ 24 വരെ മിലിട്ടറി എഞ്ചിനീയറിംഗ് ഓഫീസിലും കട്ടാരി ബാഗിലും വച്ച്‌ ശാര്‍ദേഷ് ചന്ദ്ര ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. നിലവില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസിലെ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ വിഷയത്തിലെ പരാതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ശാര്‍ദേഷ് ചന്ദ്ര മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും വിവരം.

ഔദ്യോഗികമായി നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതിരുന്നപ്പോള്‍ പോലീസിനെ സമീപിക്കുകയായിരുന്നുയെന്ന് പരാതിക്കാരി വ്യക്തമാക്കി. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ വിജയകുമാര്‍ ആണ് കേസ് ഏറ്റെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...