കോളജ് വിദ്യാര്‍ഥിനിയുടെ മാലപൊട്ടിച്ച്‌ കടന്ന യുവതി പോലിസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോളജ് വിദ്യാര്‍ഥിനിയുടെ മാലപൊട്ടിച്ച്‌ കടന്നു കളഞ്ഞ യുവതി പോലിസ് പിടിയില്‍. ആലങ്ങാട് സ്വദേശിനി ഷഹബാനത്ത് (24) നെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടുവള്ളി പൊക്കത്ത് അമ്പലത്തിന് സമീപം വച്ചാണ് സംഭവം. കൂട്ടുകാരിയുടെ കൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് വഴി ചോദിക്കുകയും സംസാരിക്കുനതിനിടയില്‍ മാല പൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. ജാക്കറ്റും ഹെല്‍മറ്റും ധരിച്ചാണ് ഇവര്‍ മോഷ്ടിക്കാനെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ വെളിയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ പ്രശാന്ത് പി നായര്‍, എഎസ്‌ഐ വി.എ അഭിലാഷ്, എസ്‌സിപിഒ മാരയ ബിന്ദുരാജ്, ജി.എസ് ചിത്ര, പി.ജസ്വപ്‌ന എന്നിവരാണ് ഉണ്ടായിരുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...